മുൻ എംപിമാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു | Oneindia Malayalam

2019-03-01 614

BJP couple joined congress in jharkhand ahead of loksabha election 2019
ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സുരക്ഷിതമായ ഇടങ്ങൾ തേടിയുള്ള നേതാക്കളുടെ മറുകണ്ടം ചാടൽ തുടരുകയാണ്. കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും പ്രമുഖരായ പലരും കൊഴിഞ്ഞുപോവുകയും പുതിയതായി എത്തുകയും ചെയ്യുന്നുണ്ട്. 14 ലോക്സഭാ സീറ്റുകളുള്ള ജാർഖണ്ഡിൽ നിന്നാണ് ഏറ്റവും ഒടുവിലായി ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.

Videos similaires